1. join

    ♪ ജോയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യോജിപ്പിക്കുക, ചേർക്കുക, മുട്ടിക്കുക, ചേർപ്പിക്കുക, കൂട്ടിയിണക്കുക
    3. സിമന്റുകൊണ്ടു കൂട്ടിച്ചേർക്കുക, ദൃഢമായി ബന്ധപ്പെടുത്തുക, ഒട്ടിച്ചുവയ്ക്കുക, ഒട്ടിക്കുക, പശയിട്ടൊട്ടിക്കുക
    4. ഏകീകരിക്കുക, ഏകോപിക്കുക, സഖ്യമുണ്ടാക്കുക, ഉറുക, ചേരുക
    5. ചേരുക, സംഗിക്കുക, സഞ്ജിക്കുക, സംബന്ധിക്കുക, യോഗിക്കുക
    6. തൊട്ടുകിടക്കുക, തൊട്ടുസ്ഥിതി ചെയ്യുക, ചേർന്നിരിക്കുക, അതിരിലായിരിക്കുക, സമീപസ്ഥമാവുക
  2. to join up

    ♪ ടു ജോയിൻ അപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചേരുക
  3. that witch joins

    ♪ ദാറ്റ് വിച്ച് ജോയിൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടിച്ചേർക്കുന്നത്
  4. to join words

    ♪ ടു ജോയിൻ വേഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പദങ്ങൾ കൂട്ടിച്ചേർക്കുക
  5. joined with

    ♪ ജോയിൻഡ് വിത്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചേർത്ത
  6. join hands

    ♪ ജോയിൻ ഹാൻഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഐകമത്യത്തോടെ പ്രവർത്തിക്കുക
    3. കൈകോർക്കുക
  7. to join

    ♪ ടു ജോയിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചേർക്കുക
    3. യോജിക്കുക
    4. ചേരുക
  8. to join together

    ♪ ടു ജോയിൻ ടുഗെദർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂട്ടിയോജിപ്പിക്കുക
  9. join to

    ♪ ജോയിൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജോടിക്കുക, സംയോജിപ്പിക്കുക, സന്ധാനം ചെയ്ക, ഏകീകരിക്കുക, പിണയുക
  10. join again

    ♪ ജോയിൻ അഗെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനസംഗമിക്കുക, വീണ്ടും കൂടിച്ചേരുക, വീണ്ടും എത്തിച്ചേരുക, പുനസംയോജിക്കുക, വീണ്ടും ചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക