1. to join together

    ♪ ടു ജോയിൻ ടുഗെദർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂട്ടിയോജിപ്പിക്കുക
  2. join together

    ♪ ജോയിൻ ടുഗെതർ,ജോയിൻ ടുഗെതർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കലർത്തുക, സംയോജിപ്പിക്കുക, കൂട്ടിയോജിപ്പിക്കുക, കൂട്ടിച്ചേർക്കുക, ലയിപ്പിക്കുക
    3. സംഗമിക്ക, ഒന്നിച്ചുചേരുക, ലയിക്കുക, സംയോജിക്കുക, ഒന്നാവുക
    4. സഖ്യംചെയ്യുക, ഉടമ്പടി നടത്തുക, ഒന്നിച്ചുകൂടുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക, ഒന്നിക്കുക
    5. മെർജ്, കൂടിച്ചേരുക, ഒന്നു മറ്റൊന്നിൽ ലയിക്കുക, സംയോജിക്കുക, വിലയിക്കുക
    6. ഏകീകരിക്കുക, ഏകീകൃതമാക്കുക, ഏകാത്മകമാക്കുക, സംഘടിപ്പിക്കുക, ഒന്നിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക