1. Joint

    ♪ ജോയൻറ്റ്
    1. വിശേഷണം
    2. കൂട്ടായ
    3. ഒന്നിച്ചു പ്രവർത്തിക്കുന്ന
    4. ഏകീകൃതമായ
    5. യോജിച്ചുള്ള
    6. ഒത്തൊരുമിച്ചുള്ള
    1. നാമം
    2. ബന്ധം
    3. അസ്ഥിസന്ധി
    4. കൂട്ടിച്ചേർക്കപ്പെട്ടത്
    5. രണ്ടവയവങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന സ്ഥാനം
    6. ചെറുശാഖകളോ ഇലകളോ തണ്ടിൽനിന്നും വളരുന്ന ഭാഗം
    7. മുട്ടുകളുടെ ഇടയ്ക്കുള്ളസ്ഥലം
    8. സന്ധിബന്ധം
    9. ഓരായം
    10. സംയുക്ത
  2. Joints

    ♪ ജോയൻറ്റ്സ്
    1. നാമം
    2. സന്ധികൾ
  3. Jointly

    ♪ ജോയൻറ്റ്ലി
    1. -
    2. പ്രവർത്തനരഹിതം
  4. Jointed

    ♪ ജോയൻറ്റഡ്
    1. വിശേഷണം
    2. ഏച്ചുകൂട്ടിയ
  5. Toe-joint

    1. നാമം
    2. കാലിന്റെ കുഴ
  6. Knee-joint

    1. -
    2. കാൽമുട്ട്
    3. മുട്ട് അഥവാ സ്കന്ധം
    1. നാമം
    2. മുട്ടുസന്ധി
    3. കഴല
  7. Ankle joint

    ♪ ആങ്കൽ ജോയൻറ്റ്
    1. നാമം
    2. കാൽമുട്ടിന്റെ സന്ധി
  8. Hinge-joint

    1. നാമം
    2. അസ്ഥി സന്ധി
    3. തെന്നി നീങ്ങുന്ന സന്ധി
  9. Joint stock

    ♪ ജോയൻറ്റ് സ്റ്റാക്
    1. -
    2. കൂട്ടുമുതൽ
    1. നാമം
    2. കൂട്ടുവർത്തകച്ചരക്ക്
  10. Out of joint

    ♪ ഔറ്റ് ഓഫ് ജോയൻറ്റ്
    1. -
    2. സന്ധിബന്ധം അറ്റ
    1. വിശേഷണം
    2. പ്രവർത്തിക്കാതായ
    3. കേടുവന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക