1. jointly

    ♪ ജോയിന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൂട്ടായി, ഒരുമിച്ച്, ഒത്ത്, യോജിച്ച്, സംയുക്തമായി
  2. swivel joint

    ♪ സ്വിവൽ ജോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരിക്കുറ്റി
  3. joint venture

    ♪ ജോയിന്റ് വെഞ്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടായ്മയായുള്ള സംരംഭം
  4. ankle joint

    ♪ ആംക്കിൾ ജോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കാൽമുട്ടിന്റെ സന്ധി
  5. joint

    ♪ ജോയിന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂട്ടായ, രണ്ടോ അതിലധികമോ പേർ ചേർന്നുള്ള, രണ്ടോ അതിലധികമോ പേർ പങ്കിടുന്ന, രണ്ടോ അതിലധികമോ പേർ കെെവശം വയ്ക്കുന്ന, രണ്ടോ അതിലധികമോ പേർ ചെയ്യുന്ന
    1. noun (നാമം)
    2. സന്ധി, കുഴ, കൊഴ, ചേർപ്പ്, സന്ധിപ്പ്
    3. സന്ധി, സന്ധിബന്ധം, സന്ധിബന്ധനം, മുഴി, ഗണ്ഡു
    4. മദ്യപിക്കാനും മറ്റുമായി ആളുകൾ ഒന്നിച്ചുകൂടുന്ന സ്ഥലം, സ്ഥാപനം, ഭോജനശാല, ഭക്ഷണശാല, മദ്യശാല
    5. സസ്യജന്യലഹരി പദാർത്ഥം, കഞ്ചാവ്സിഗരറ്റ്, കഞ്ചാവുബീഡി, കഞ്ചാവു വച്ചുണ്ടാക്കുന്ന ചുരുട്ട്, ഗഞ്ചാ
    1. verb (ക്രിയ)
    2. നുറുക്കുക, കഷണങ്ങളാക്കി മുറിക്കുക, വെട്ടിമുറിക്കുക, വാറുക, വാർന്നെടുക്കുക
  6. beam and column joint

    ♪ ബീം ആൻഡ് കോളം ജോയിൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. വീട് പണിയുമ്പോൾ ഉത്തരം കൂട്ടാൻവേണ്ടി മരംകൊണ്ടു നിർമിക്കുന്ന ഒരു ബന്ധന ഉപകരണം
  7. knee-joint

    ♪ നീ-ജോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കഴല
    3. മുട്ടുസന്ധി
  8. surface-joint

    ♪ സർഫസ്-ജോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തകിടുപാളികളുടെ അഗ്രങ്ങളെ യോജിപ്പിക്കുന്ന ഏപ്പ്
  9. out of joint

    ♪ ഔട്ട് ഓഫ് ജോയിന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രവർത്തിക്കാതായ
    3. കേടുവന്ന
  10. joint stock company

    ♪ ജോയിന്റ് സ്റ്റോക്ക് കംപനി
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടുടമ സ്ഥാപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക