1. joke about

    ♪ ജോക്ക് അബൗട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിസ്സാരമായിപറയുക
  2. a standing joke

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്ഥിരമായ ഫലിതം
  3. take a joke

    ♪ ടെയ്ക്ക് എ ജോക്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്വയം കളിയാക്കലിലൂടെ ചിരിപ്പിക്കുക
  4. no joke

    ♪ നോ ജോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഗൗരവമായ സംഗതി
  5. see the joke

    ♪ സീ ദ ജോക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തമാശ മനസ്സിലാവുക
  6. standing joke

    ♪ സ്റ്റാൻഡിംഗ് ജോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. എന്നേക്കും പരിഹാസ്യമായ സംഗതിത
  7. crack a joke

    ♪ ക്രാക്ക് എ ജോക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തമാശപൊട്ടിക്കുക
    3. തമാശ പറയുക
  8. joke

    ♪ ജോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജോക്ക്, ഫലിതം, തമാശ, നേരമ്പോക്ക്, കൂൾ
    3. തമാശ, കൗശലം, കപടം, സൂത്രവേല, പ്രായോഗികഫലിതം
    4. പരിഹാസപാത്രം, പരപരിഹാസപാത്രം, ഹാസ്യവസ്തു, പരിഹാസ്യൻ, നിന്ദാപാത്രം
    5. തമാശ, പ്രഹസനം, പൂറാട്ട്, പൊറാട്ട്, പൊറാട്ടുനാടകം
    1. verb (ക്രിയ)
    2. തമാശപറയുക, നർമ്മംപറയുക, ഫലിതം പറയുക, നേംപോക്കു പറയുക, കൊല്ലിയടിക്കുക
    3. തമാശയായി പറയുക, സ്വയം കളിയാക്കലിലൂടെ ചിരിപ്പിക്കുക, വിദൂഷകവേഷം കെട്ടുക, കോമാളി വേഷം കെട്ടുക, നേരമ്പോക്കുപ്രയോഗിക്കുക
  9. practical joke

    ♪ പ്രാക്ടിക്കൽ ജോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രായോഗികഫലിതം, തമാശപ്രയോഗം, കുസൃതി, വികൃതി, പരിഹാസം
  10. jokes

    ♪ ജോക്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തമാശകൾ, തമാശക്കഥകൾ, നേരമ്പോക്കുകൾ, ഫലിതം, ഹാസ്യം
    3. ഫലിതവെെഭവം, നർമ്മബോധം, ഫലിതബോധം, രസികത്വം, ഫലിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക