1. joker

    ♪ ജോക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജോക്കർ, തമാശക്കാരൻ, ഫലിതക്കാരൻ, ചിരിപ്പിക്കുന്നവൻ, രസക്കുടുക്ക
  2. joker in the pack

    ♪ ജോക്കർ ഇൻ ദ പാക്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അപ്രതീക്ഷിതമായി കാര്യങ്ങളിൽ മാറ്റം വരുത്തുവാൻ കഴിവുള്ള ആൾ
  3. practical joker

    ♪ പ്രാക്ടിക്കൽ ജോക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നേരമ്പോക്കിനു പറ്റിക്കുന്നവൻ, തമാശയായി കബളിപ്പിക്കുന്നവൻ, പ്രായോഗിക ഫലിതം പ്രയോഗിക്കുന്നവൻ, വികടത്തംചെയ്യുന്നയാൾ, കുസൃതി
    3. ജോക്കർ, തമാശക്കാരൻ, ഫലിതക്കാരൻ, ചിരിപ്പിക്കുന്നവൻ, രസക്കുടുക്ക
    4. നേരമ്പോക്കുകാരൻ, ജോക്കർ, തമാശക്കാരൻ, ഫലിതക്കാരൻ, ചിരിപ്പിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക