1. jolly

    ♪ ജോല്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമുള്ള, പ്രസന്നതയുള്ള, ആഹ്ലാദകര, പ്രസാദാത്മകത്വമുള്ള, ഉല്ലസിതനായ
    1. adverb (ക്രിയാവിശേഷണം)
    2. അതിയായി, അതിതരാം, ഭരം, വളരെ, മംക്ഷു
    1. verb (ക്രിയ)
    2. സന്തോഷിപ്പിക്കുക, ഉല്ലസിപ്പിക്കുക, വിനോദിപ്പിക്കുക, രസിപ്പിക്കുക, സുഖിപ്പിക്കുക
  2. jolly boat

    ♪ ജോല്ലി ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കപ്പലിലെ ചെറുബോട്ട്
  3. jolliness

    ♪ ജോല്ലിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉല്ലാസം, സന്തോഷകോലാഹലം, വലിയ സന്തോഷം, ചിത്തോല്ലാസം, ആവേശം
    3. ഉത്സാഹം, ആഹ്ലാദം, ഹർഷം, ലലനം, ലളനം
  4. jollies

    ♪ ജോല്ലിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഖാനുഭവം, സുഖാസ്വാദനം, തമാശ, വിനോദം, വിശ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക