1. jolt

    ♪ ജോൾട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഘാതം, പൊടുന്നനെയുള്ള കുലുക്കം, കുലുക്കം, അനക്കം, കുടുക്കം
    3. ഞെട്ടൽ, ഇളക്കം, തുള്ള്, പെട്ടെന്നുള്ള ചലനം, ആകസ്മികചലനം
    4. നടുക്കം, ഞടുക്കം, അമ്പരപ്പ്, ഭയം, ത്രാസം
    1. verb (ക്രിയ)
    2. കുലുക്കമുണ്ടാക്കുക, കുടുക്കമുണ്ടാക്കുക, ഉന്തുക, തള്ളുക, ബലാൽ ചലിപ്പിക്കുക
    3. കുലുങ്ങിത്തെറിച്ചു നീങ്ങുക, ഇളകിത്തുള്ളിപോകുക, കുടുങ്ങിക്കുടുങ്ങിപ്പായുക, തട്ടിയും മുട്ടിയും നീങ്ങുക, കുടുക്കത്തോടെ നീങ്ങുക
    4. ഞെട്ടിക്കുക, ഞെട്ടലുളവാക്കുക, അഞ്ചലുണ്ടാക്കുക, നടുക്കുക, കിടുകിടുപ്പുണ്ടാക്കുക
  2. jolting

    ♪ ജോൾട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇളകിത്തുള്ളുന്ന, കുണ്ടും കുഴിയുമുള്ള, കുലുങ്ങിത്തെറിക്കുന്ന, തെന്നിത്തെന്നിനീങ്ങുന്ന, കുലുക്കമുണ്ടാക്കുന്ന
    3. ഇളകിത്തുള്ളുന്ന, കുണ്ടും കുഴിയുമുള്ള, പിടിച്ചുകുലുക്കുന്ന, തെന്നിത്തെന്നിനീങ്ങുന്ന, കുലുക്കമുണ്ടാക്കുന്ന
    4. ആഹാതമുണ്ടാക്കുന്ന, കുലുങ്ങിക്കുലുങ്ങിയുള്ള, കുലുക്കമുണ്ടാക്കുന്ന, വിറയലുള്ള, കുടുക്കത്തോടെയുള്ള
    5. തെറിച്ചുതെറിച്ചു നീങ്ങുന്ന, കുടുങ്ങുന്ന, ചാടിച്ചാടി നീങ്ങുന്ന, ചാഞ്ഞും ചരിഞ്ഞും പോകുന്ന, ഇളകിത്തുള്ളുന്ന
  3. give someone a jolt

    ♪ ഗിവ് സംവൺ എ ജോൾട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഭ്രമിപ്പിക്കുക, ഞെട്ടിക്കുക, ഭയപ്പെടുത്തുക, നടുക്കുക, പേടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക