1. keep up with the joneses

    ♪ കീപ് അപ് വിത്ത് ദ ജോൺസെസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അയൽക്കാരേക്കാൾ താഴാത്ത സാമ്പത്തികനിലയിൽ ജീവിക്കാൻ ശ്രമിക്കുക
    3. മറ്റുള്ളവരുടെ മുമ്പിൽ പൊങ്ങച്ചം കാട്ടാൻ ധാരാളം പണം ചെലവാക്കുക
  2. jones

    ♪ ജോൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശീലം, ദുശീലം, ദുശ്ശീലത്തിനടിമയാകൽ, വിധേയത്വം, ആശ്രിതാവസ്ഥ
  3. keeping up with the Joneses

    ♪ കീപിംഗ് അപ് വിത്ത് ദ ജോൺസെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിസ്പർദ്ധ, മത്സരം, ദംഭോളി, വെെരം, ഏഹസ്സ്
    3. മത്സരം, കിടമത്സരം, വില്ലങ്കം, കിടക്കുത്ത്, മത്സരബുദ്ധി
  4. have a jones for

    ♪ ഹാവ് എ ജോൺസ് ഫോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുരുക്കിൽപെട്ട, മയക്കുമരുന്നിന്റെ പിടിയിലായ, മദ്യമോ മയക്കുമരുന്നോ പതിവായികഴിക്കുന്ന, മയക്കുമരുന്നുപയോഗിക്കുന്നശീലമുള്ള, മയക്കുമരുന്നിനടിപ്പെട്ട
  5. go to Davy Jones's locker

    ♪ ഗോ ടു ഡേവി ജോൺസ്സ് ലോക്കർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂണ്ടുപോകുക, താഴുക, ജലത്തിൽ താഴുക, ആഴുക, മുഴുകുക
  6. Davy Jone's locker

    ♪ ഡേവി ജോൺസ് ലോക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെള്ളം, ജലം, വാറ്, കടൽവെള്ളം, കടൽ
  7. on one's Jack Jones

    ♪ ഓൺ വൺസ് ജാക്ക് ജോൺസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അകമ്പടിയില്ലാത്ത, തുണയില്ലാത്ത, തനിച്ചായ, ഏകാകിയായ, അയുജ
    3. ഒറ്റയ്ക്കായ, തനിച്ചായ, ഏകാന്തമായ, തന്നെയായ, അയുജ
    4. അകമ്പടിയില്ലാത്ത, തുണയില്ലാത്ത, തനിച്ചായ, ഏകാന്തമായ, ഒറ്റയ്ക്കുള്ള
    1. adverb (ക്രിയാവിശേഷണം)
    2. ഒറ്റയ്ക്ക്, ഏകതഃ, ഏകധാ, ഒറ്റയായി, തനിച്ച്
    1. idiom (ശൈലി)
    2. തനിച്ച്, തനിയേ, തന്നെ, സ്വതേ, സ്വയം
    1. phrase (പ്രയോഗം)
    2. തനിച്ച്, തനിയേ, തന്നെ, സ്വതേ, സ്വയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക