അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
josh
♪ ജോഷ്
src:ekkurup
noun (നാമം)
നർമ്മോക്തി, ലഘുപരിഹാസം, കളിവചനം, കളിവാക്ക്, ഉപഹാസം
കളിവാക്ക്, നർമ്മോക്തി, ലഘുപരിഹാസം, കളിവചനം, ചുട്ട മറുപടി
കുശലം, കുശലപ്രശ്നം, വിശ്രംഭം, കുശലോക്തി, സരസസംഭാ ഷണം
കളിയാക്കൽ, തമാശ, പരിഹാസം, പരീഹാസം, പരിഹസിക്കൽ
phrasal verb (പ്രയോഗം)
കളിവാക്കുപറഞ്ഞു പരിഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, അലട്ടുക, അപഹസിക്കുക
verb (ക്രിയ)
പരിഹസിക്കുക, കളിയാക്കുക, കളിയാക്കിച്ചിരിക്കുക, വിഡിംബിക്കുക, ഹസിക്കുക
തമാശപറയുക, നർമ്മംപറയുക, ഫലിതം പറയുക, നേംപോക്കു പറയുക, കൊല്ലിയടിക്കുക
കളിവാക്കു പറയുക, കളി പറയുക, കളിവാക്കു പറഞ്ഞു പരിഹസിക്കുക, തമാശപറയുക, നർമ്മംപറയുക
കളിവാക്കു പറയുക, കളിയാക്കുക, തമാശുപറയുക, അപഹസിക്കുക, പരിഹസിക്കുക
കളിവാക്കുപറഞ്ഞു പരിഹസിക്കുക, അപഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, ഊശിയാക്കുക
joshing
♪ ജോഷിംഗ്
src:ekkurup
noun (നാമം)
ആക്ഷേപം, അവമതിപ്പ്, അപഹാസം, അവഹാസം, î
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക