1. jostle

    ♪ ജോസിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തള്ളുക, ഉന്തിത്തള്ളുക, കൂട്ടിമുട്ടുക, തിരക്കു കൂട്ടുക, തിക്കിത്തിരക്കുക
    3. ഉന്തിത്തള്ളുക, ഞെരുക്കുക, ആൾക്കൂട്ടത്തിലൂടെ തള്ളിക്കയറുക, തിക്കിത്തിരക്കിമുന്നേറുക, ഉന്തിത്തള്ളിപുറത്തുകടക്കാൻ വഴിയുണ്ടാക്കുക
    4. തിക്കിത്തിരക്കുക, കിടമത്സരം നടത്തുക, തീവ്രമായി മത്സരിക്കുക, പൊരുതുക, മല്ലിട്ടു മുന്നേറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക