1. jounce

    ♪ ജൗൺസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുള്ളിച്ചാടുക, കീഴ്മേൽചാടുക, മേലും കീഴം ചാടുക, കീഴുംമേലുമായി ചലിക്കുക, കുതികൊള്ളുക
    3. തട്ടിത്തെറിക്കുക, കുതിക്കുക, പൊന്തുക, മുന്തുക, ഉത്പതിക്കുക
    4. ചടുലമായി ചലിക്കുക, ചടുലനാടൻനൃത്തം ചെയ്യുക, ദ്രുതഗതിയിൽ തെറിച്ചുനീങ്ങുക, വേഗത്തിൽ മുകളിലോട്ടും താഴേക്കും ചലിക്കുക, മേലോട്ടും കീഴോട്ടും ചലിക്കുക
    5. തെറിച്ചുതെറിച്ചു നീങ്ങുക, കുലുങ്ങിക്കുലുങ്ങിപ്പോകുക, പെട്ടെന്നിളകുക, ആടിയിളകു, കുടുക്കത്തോടെ നീങ്ങുക
    6. കുലുങ്ങിത്തെറിച്ചു നീങ്ങുക, ഇളകിത്തുള്ളിപോകുക, കുടുങ്ങിക്കുടുങ്ങിപ്പായുക, തട്ടിയും മുട്ടിയും നീങ്ങുക, കുടുക്കത്തോടെ നീങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക