1. journey

    ♪ ജേർണി
    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്ര, സഞ്ചാരം, തരണം, അതനം, പഥി
    1. verb (ക്രിയ)
    2. യാത്രചെയ്ക, സഞ്ചരിക്കുക, പ്രവസിക്കുക, യാത്രപോകുക, യാത്ര തിരിക്കുക
  2. sea-journey

    ♪ സീ ജേർണി
    src:crowdShare screenshot
    1. noun (നാമം)
    2. കടൽയാത്ര
  3. journey on

    ♪ ജേർണി ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വണ്ടി പിടിക്കുക, വണ്ടിയിൽ യാത്രചെയ്യുക, വണ്ടിയിൽ പോകുക, വാഹനം വഴി പോകുക, യാത്ര പോകുക
  4. journeys

    ♪ ജേർണീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേശാടനങ്ങൾ, അലഞ്ഞുതിരിയലുകൾ, യാത്രകൾ, ചുറ്റിത്തിരിയലുകൾ, സ്വൈസഞ്ചാരം
    3. യാത്രകൾ, സഞ്ചാരങ്ങൾ, സഞ്ചരിക്കൽ, ചരണം, പ്രചാരം
  5. journey's end

    ♪ ജേർണീസ് എൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തിമസ്ഥാനം, ലക്ഷ്യം, ലക്ഷ്യസ്ഥാനം, പ്രാപ്യസ്ഥാനം, പോക്കിടം
  6. journeying

    ♪ ജേർണിയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദീർഘസാഹസിക പര്യടനം, ദീർഘസഞ്ചാരം, യാത്ര, ദീർഘയാത്ര, മഹാപ്രസ്ഥാനം
    1. phrase (പ്രയോഗം)
    2. മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന, സഞ്ചരിക്കുന്ന, ജഗത്, ജിഹാന, ധാവക
  7. on the journey

    ♪ ഓൺ ദ ജേർണി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സഞ്ചാരത്തിനിടയിൽ, ഗതാഗതത്തിനിടയിൽ, വഴിക്കുവെച്ച്, പോണപോക്കിൽ, പോകുന്നവഴിക്ക്
  8. air journey

    src:ekkurupShare screenshot
    1. noun (നാമം)
    2. വിമാനയാത്ര, വ്യോമസഞ്ചാരം, വിമാനസഞ്ചാരം, വ്യോമയാത്ര, വിമാനപര്യടനം
  9. plane journey

    ♪ പ്ലെയിൻ ജേർണി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമാനയാത്ര, വ്യോമസഞ്ചാരം, വിമാനസഞ്ചാരം, വ്യോമയാത്ര, വിമാനപര്യടനം
  10. journey over

    ♪ ജേർണി ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുറ്റിസഞ്ചരിക്കുക, തരണം ചെയ്യുക, താണ്ടുക, താണ്ടിക്കടക്കുക, മുറിച്ചു കടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക