1. joust

    ♪ ജൗസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിപ്പുറത്തിരുന്ന് കുന്തങ്ങൾ ഉപയോഗിച്ചുള്ള യുദ്ധമത്സരം, അശ്വയോദ്ധാക്കളുടെ കുന്തയുദ്ധപ്രകടനം, മത്സരക്കളികളുടെ പരമ്പര, മുഷ്ടിയുദ്ധം, കായികപ്രകടനമത്സരം
    1. verb (ക്രിയ)
    2. കുതിപ്പുറത്തിരുന്ന് കുന്തങ്ങൾ ഉപയോഗിച്ചുള്ള യുദ്ധമത്സരത്തിൽ പങ്കെടുക്കുക, കുന്തയുദ്ധപ്രകടനം നടത്തുക, മത്സരിക്കുക, ഏറ്റുമുട്ടുക, പോരാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക