- 
                    Joyful♪ ജോയഫൽ- വിശേഷണം
- 
                                സന്തോഷപരമായ
- 
                                ആനന്ദം നിറഞ്ഞ
- 
                                സന്തോഷം പ്രകടിപ്പിക്കുന്ന
 
- 
                    Causing joy and fear♪ കാസിങ് ജോയ ആൻഡ് ഫിർ- വിശേഷണം
- 
                                സന്തോഷവും ഭയവും ഉളവാക്കുന്ന
 
- 
                    Great joy♪ ഗ്രേറ്റ് ജോയ- -
- 
                                വലിയ ആഹ്ലാദം
 - നാമം
- 
                                പരമാനന്ദം
 
- 
                    Infatuated with joy♪ ഇൻഫാചൂേറ്റിഡ് വിത് ജോയ- വിശേഷണം
- 
                                സന്തോഷത്താൽ ഉന്മത്തയായ
 
- 
                    Beaming with joy♪ ബീമിങ് വിത് ജോയ- വിശേഷണം
- 
                                ആഹ്ലാദംകൊണ്ട് ദീപ്തമായ
 
- 
                    One who gives joy♪ വൻ ഹൂ ഗിവ്സ് ജോയ- നാമം
- 
                                ആഹ്ലാദദായകൻ
 
- 
                    With joy♪ വിത് ജോയ- ക്രിയാവിശേഷണം
- 
                                ആഹ്ലാദത്തോടെ
 
- 
                    Worldly joy♪ വർൽഡ്ലി ജോയ- -
- 
                                ഭൗതികാഹ്ലാദം
 
- 
                    Jump for joy♪ ജമ്പ് ഫോർ ജോയ- ക്രിയ
- 
                                സന്തോഷത്താൽ തുള്ളിച്ചാടുക
 
- 
                    Joy♪ ജോയ- -
- 
                                ഉല്ലാസം
- 
                                ആനന്ദഹേതു
 - നാമം
- 
                                ആഹ്ലാദം
- 
                                ആനന്ദം
- 
                                സന്തോഷം
- 
                                ഹർഷം
- 
                                ആനന്ദാതിരേകം
- 
                                സന്തോഷാതിരേകം
- 
                                ഹർഷാതിരേകം
 - ക്രിയ
- 
                                സന്തോഷിപ്പിക്കുക
- 
                                ആഹ്ലാദിക്കുക