1. joyless

    ♪ ജോയ്ലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമില്ലാത്ത, ആഹ്ലാദമില്ലാത്ത, നിരാനന്ദ, വിഷണ്ണനായ, മ്ലാനതയുള്ള
    3. അസന്തോഷകരമായ, വിഷണ്ണമാക്കുന്ന, ഉന്മേഷം കെടുത്തുന്ന, മനസ്സിനു തളർച്ചയുണ്ടാക്കുന്ന, നിരുത്സാഹം ഉണ്ടാക്കുന്ന
  2. joylessness

    ♪ ജോയ്ലെസ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഹ്ളാദമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക