1. judder

    ♪ ജഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കമ്പനം, അനുരണനം, സ്പന്ദനം, സ്പന്ദം, തരിപ്പ്
    1. verb (ക്രിയ)
    2. ഇളകുക, കുലുങ്ങുക, അനങ്ങുക, ത്രസിക്കുക, ഉലങ്ങുക
    3. പ്രകമ്പിപ്പിക്കുക, കമ്പിക്കുക, സ്പന്ദിക്കുക, കിടുക്കുക, കിടുങ്ങുക
    4. വിറയ്ക്കുക, കുലുങ്ങുക, ഉലയുക, വിറയുക, കിടുങ്ങുക
    5. കുലുങ്ങിത്തെറിച്ചു നീങ്ങുക, ഇളകിത്തുള്ളിപോകുക, കുടുങ്ങിക്കുടുങ്ങിപ്പായുക, തട്ടിയും മുട്ടിയും നീങ്ങുക, കുടുക്കത്തോടെ നീങ്ങുക
    6. ഒരുവശത്തേക്കു ചായുക, ഒരുവശത്തേക്കു ചരിയുക, ചാഞ്ചാടുക, അലങ്ങുക, അലുങ്ങുക
  2. juddering

    ♪ ജഡറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കമ്പനം, അനുരണനം, സ്പന്ദനം, സ്പന്ദം, തരിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക