- idiom (ശൈലി)
എന്റെ തീർപ്പനുസരിച്ച്, എന്റെ വിലയിരുത്തലിൽ, എന്റെ നിഗമനത്തിൽ, എന്റെതീരുമാനമനുസരിച്ച്, എന്റെ അഭിപ്രായത്തിൽ
- noun (നാമം)
പിന്നീട് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനഃപരിശോധനക്കു വിധേയമാക്കാവുന്ന താൽക്കാലിക ജഡ്ജ്മെന്റ്
- idiom (ശൈലി)
വിവേകകരമെന്ന് ഒരാൾ കരുതുന്നതിനെതിരായി, വിമനസ്സോടെ, മനസ്സില്ലാതെ, അനിച്ഛുവായി, വിമുഖനായി
- noun (നാമം)
പ്രായശ്ചിത്തദിനം, അന്ത്യവിധിദിനം, അവസാന്യായവിധി ദിവസം, അന്ത്യന്യായവിസ്താരദിനം, കല്പകാലം
അന്ത്യവിധി, അവസാനവിധി, നടുത്തീർപ്പ്, അവസാനവിധിദിനം, അന്ത്യവിധിദിനം
- noun (നാമം)
വിവേകം, മുൻനോട്ടം, ജ്ഞാനം, ബുദ്ധി, വീണ്ടുവിചാരം
ന്യായബോധം, സാമാന്യബോധം, സാമാന്യബുദ്ധി, വിവേചനസാമർത്ഥ്യം, ലുണ്ഡി
- noun (നാമം)
തെറ്റായ കണക്കുകൂട്ടൽ, തെറ്റായ തീരുമാനം, നോട്ടപ്പിശക്, കൺപോര്, കൺപേറ്റം
- noun (നാമം)
അന്ത്യവിധി, അവസാനവിധി, നടുത്തീർപ്പ്, അവസാനവിധിദിനം, അന്ത്യവിധിദിനം
- verb (ക്രിയ)
അന്ധമാക്കുക, വിവേചനസാമർത്ഥ്യം കെടുത്തുക, അവബോധം ഇല്ലാതാക്കുക, വിവേചനബുദ്ധിയില്ലാതാക്കുക, കാര്യാകാരണബോധം ഇല്ലാതാക്കുക