1. juicy

    ♪ ജൂസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സത്തുള്ള, ധാരാളം രസമുള്ള, ചാറുനിറഞ്ഞ, നീരുള്ള, തോനൊലിക്കുന്ന
    3. രസം തരുന്ന, വളരെ രസകരമായ, ആസ്വാദ്യമായ, സരസ, സുരസ
    4. വലുതായ, സമൃദ്ധമായ, ഗണ്യമായ, ഉദാര, ഗണനീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക