1. jump

    ♪ ജംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാട്ടം, കുത, കുതി, പുതം, ഗൂർദ്ദം
    3. ചാടിക്കടക്കേണ്ട പ്രതിബന്ധം, തടസ്സം, പ്രതിബന്ധം, വിലങ്ങ്, വിലങ്ങുതടി
    4. കയറ്റം, ഉയർച്ച, വർദ്ധന, വൻകുതിപ്പ്, ദ്രുതമുന്നേറ്റം
    5. ഞെട്ടൽ, ഞെട്ടിച്ചാടൽ, കലുക്കം, കുടുക്കം, കോച്ചൽ
    1. verb (ക്രിയ)
    2. ചാടുക, കുതിക്കുക, മിതിക്കുക, ചാട്ടം ചാടുക, ഉക്കുുക
    3. ഉയർന്നുചാടുക, ചാടിക്കടക്കുക, മുകളിലൂടെ ചാടുക, പൊങ്ങിച്ചാടുക, മുകളിൽകൂടി പോകുക
    4. കുതിച്ചുയരുക, പൊന്തുക, ഉദ്ഗമിക്ക, ഉൽക്രമിക്കുക, ഉയരുക
    5. ചാടിപ്പോകുക, ഞെട്ടുക, ഞെട്ടിത്തെറിക്കുക, തെറിക്കുക, ഇളകിത്തെറിക്കുക
    6. അത്യുത്സാഹത്തോടെ സ്വീകരിക്കുക, റാഞ്ചുക, റാഞ്ചിപ്പിടിക്കുക, കൊത്തിക്കൊണ്ടു പോകുക, പിടിച്ചുപറിക്കുക
  2. jump in

    ♪ ജംപ് ഇൻ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടയ്ക്കു കയറി സംസാരിക്കുക
  3. jump to

    ♪ ജംപ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്ൻ തീരുമാനമെടുക്കുക
  4. jump upon

    ♪ ജംപ് അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. യുദ്ധം ചെയ്യുക
  5. high-jump

    ♪ ഹൈ-ജമ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊങ്ങിച്ചാട്ടം
  6. jump-lead

    ♪ ജംപ്-ലീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാർജ്ജുള്ള ഒരു വാഹന ബാറ്ററിയിൽ നിന്ൻ അത് നഷ്ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്ക്ക് ഈർജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളിൽ ഏതെങ്കിലും ഒന്ൻ
    3. ചാർജ്ജുള്ള ഒരു വാഹന ബാറ്ററിയിൽ നിന്ന് അത് നഷ്ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്ക്ക് ഈർജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളിൽ ഏതെങ്കിലും ഒന്ന്
  7. jump rope

    ♪ ജംപ് റോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്കിപ്പിങ് ചരട്
    3. ചാട്ടക്കയറ്
  8. jump suit

    ♪ ജംപ് സ്യൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മേൽക്കുപ്പായവും കാലുറകളും ചേർന്ന ഒറ്റക്കുപ്പായം
  9. jump down

    ♪ ജംപ് ഡൗൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുറയുക
    3. താഴുക
  10. long jump

    ♪ ലോംഗ് ജംപ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും നീളത്തിൽ ചാടാൻ ശ്രമിക്കുന്ന മത്സരം
    3. ലോങ്ജംപ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക