1. jump down someone's throat

    ♪ ജംപ് ഡൗൺ സംവൺസ് ത്രോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാക്കുകൾകൊണ്ട് ആക്രമിക്കുക, പെട്ടെന്നു കേറി ആക്രമിക്കുക, ആക്രമിക്കുക, ശണ്ഠകൂടുക, കടുപ്പിച്ചു പറയുക
    1. idiom (ശൈലി)
    2. കടന്നാക്രമിക്കുക, ആക്രമിക്കുക, ചാടിവീഴുക, ശണ്ഠകൂടുക, കലഹിച്ചുകയറുക
    1. phrasal verb (പ്രയോഗം)
    2. കടന്നാക്രമിക്കുക, ആക്രമിക്കുക, ചാടിവീഴുക, ശണ്ഠകൂടുക, കലഹിച്ചുകയറുക
    3. ആക്രമിക്കുക, കടന്നാക്രമിക്കുക, ചാടിവീഴുക, ശണ്ഠകൂടുക, കലഹിച്ചുകയറുക
    1. verb (ക്രിയ)
    2. മുരളുക, പരുഷമായി പറയുക, പരുഷസ്വരത്തിൽ പറയുക, രൂക്ഷമായി മറുപടി പറയുക, നിർമ്മര്യാദം ഉരയ്ക്കുക
  2. round on someone jump down someone's throat

    ♪ റൗണ്ട് ഓൺ സംവൺ ജംപ് ഡൗൺ സംവൺസ് ത്രോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരുഷമായി പറയുക, രൂക്ഷമായി മറുപടി പറയുക, നിർമ്മര്യാദം ഉരയ്ക്കുക, കോപത്തോടുകൂടി പറയുക, ദേഷ്യത്തോടെ പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക