1. jumpy

    ♪ ജംപി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെപ്രാളപ്പെട്ട, അങ്കലാപ്പുള്ള, വിക്ഷുബ്ധമായ, ഇളകിമറിഞ്ഞ, വിക്ഷുബ്ധമനസ്സോടുകൂടിയ
    3. തെറിച്ചുതെറിച്ചു നീങ്ങുന്ന, കുടുങ്ങുന്ന, ചാടിച്ചാടി നീങ്ങുന്ന, ചാഞ്ഞും ചരിഞ്ഞും പോകുന്ന, ഇളകിത്തുള്ളുന്ന
  2. jumpiness

    ♪ ജംപിനസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിരിമുറുക്കം, സംഘർഷം, മാനസികസമ്മർദ്ദം, മാനസികസംഘർഷം, സമ്മർദ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക