1. junction

    ♪ ജംഗ്ക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ധാനം, സന്ധിസ്ഥാനം, സന്ധി, സന്ധിപ്പ്, ചേർപ്പ്
    3. സംഗമം, സംഗമസ്ഥാനം, വേണി, നദീസംഗമം, സിന്ധുസംഗമം
    4. ജങ്ഷൻ, കവല, നാല്ക്കവല, വഴിത്തല, പട്ടം
  2. sub junction

    ♪ സബ് ജംഗ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വികൽപാർത്ഥം
  3. three-road junction

    ♪ ത്രീ-റോഡ് ജംഗ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മുക്കൂട്ടപ്പെരുവഴി
  4. T-junction

    ♪ ടി-ജങ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ധിക്കുന്ന സ്ഥാനം, റോഡുകൾ കുറുകെ കടക്കുന്ന സ്ഥാനം, കവല, വഴിത്തല, പട്ടം
    3. ജങ്ഷൻ, കവല, നാല്ക്കവല, വഴിത്തല, പട്ടം
    4. സംശ്ലേഷം, സംശ്ലേഷണ, സംശ്ലേഷണം, കൂടിച്ചേരൽ, കൂട്ടിമുട്ടൽ
  5. road junction

    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ധിക്കുന്ന സ്ഥാനം, റോഡുകൾ കുറുകെ കടക്കുന്ന സ്ഥാനം, കവല, വഴിത്തല, പട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക