1. junior

    ♪ ജൂനിയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇള, എള, ഇളം, ഇളയ, എളയ
    3. താഴ്ന്ന, താഴ്ന്ന സ്ഥാനത്തുള്ള, താഴ്ന്ന പദവിയിലുള്ള, പദവിയിൽ താഴ്ന്ന, കീഴുദ്യോഗസ്ഥനായ
    4. രണ്ടാമനായ, രണ്ടാം തലമുറയായ, ഇളമുറക്കാരായ, ഇളം തലമുറക്കാരനായ, രണ്ടാമൻ
  2. junior college

    ♪ ജൂനിയർ കോളജ്
    src:crowdShare screenshot
    1. noun (നാമം)
    2. ബിരുദപഠനത്തിനുമുമ്പ് രണ്ടു വർഷ കോഴ്സുകൾ നടത്തുന്ന കോളേജ്
    3. ബിരുദപഠനത്തിനുമുന്പ് രണ്ടു വർഷ കോഴ്സുകൾ നടത്തുന്ന കോളേജ്
  3. junior to

    ♪ ജൂനിയർ ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. വിധേയമായി, ബാദ്ധ്യസ്ഥമായി, കീഴിലായി, താഴെയായി, താഴ്ന്ന പദവിയിലായി
  4. junior doctor

    ♪ ജൂനിയർ ഡോക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആസ്പത്രിവളപ്പിൽത്തന്നെ താമസിക്കുന്ന ഡോക്ടർ, ആശുപത്രിയിൽ സ്ഥിരതാമസമുള്ള യുവഡോക്ടർ, ചികിത്സകൻ, ഭിഷഗ്വരൻ, പുതുതായി യോഗ്യത നേടിയ ഡോക്ടർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക