- 
                    Junk♪ ജങ്ക്- -
- 
                                ചീനക്കപ്പൽ
- 
                                പ്രാകൃതമോ വിലകുറഞ്ഞതോ ആയ വസ്തു
 - നാമം
- 
                                ചവർ
- 
                                വലിയ ചീനക്കപ്പൽ
- 
                                വലിച്ചെറിയുന്ന പദാർത്ഥങ്ങൾ
- 
                                മയക്കുമരുന്നുകൾ
- 
                                അർത്ഥമില്ലാത്ത വിവരങ്ങൾ
- 
                                ചപ്പുചവറുകൾ
- 
                                ഉപയോഗശൂന്യമായ സാധനങ്ങൾ
- 
                                ഒരു വിലയുമില്ലാത്ത വസ്തുക്കൾ
 - ക്രിയ
- 
                                ചവറ്
- 
                                ചപ്പുചവറായി പരിഗണിക്കുക
 
- 
                    Junk bond♪ ജങ്ക് ബാൻഡ്- നാമം
- 
                                ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വം കുറഞ്ഞ ഓഹരി
 
- 
                    Junk food♪ ജങ്ക് ഫൂഡ്- നാമം
- 
                                പോഷകാംശം കുറഞ്ഞ ആഹാരം
- 
                                രുചിക്കായി കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ളതും പോഷകാംശം തീരെ കുറഞ്ഞതുമായ ഭക്ഷണം
 
- 
                    Junk-mail- -
- 
                                ആവശ്യമില്ലാത്ത അല്ലെങ്കിൽ യാതൊരു പ്രാധാന്യവുമില്ലാത്ത ഇമെയിൽ
 - നാമം
- 
                                ആവശ്യപ്പെടാതെ ലഭിക്കുന്ന തപാലുരുപ്പടികൾ