അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
junky
♪ ജങ്കി
src:ekkurup
adjective (വിശേഷണം)
തിളങ്ങുന്നതെങ്കിലും നിസ്സാരമായ, ഗുണത്തിൽ മോശമായ, വിലകുറഞ്ഞതും വൃത്തികെട്ടതുമായ, ഗുണമില്ലാത്ത, മെച്ചപ്പെട്ടതെന്നു തോന്നിക്കുന്നതെങ്കലും മോശപ്പെട്ട സാധനമായ
മോശപ്പെട്ട, കാഴ്ചയിൽ നല്ലതെങ്കിലും മോശപ്പെട്ട, വിലകുറഞ്ഞ, നിലവാരംമോശമായ, നിലവാരമില്ലാത്ത
പുറംപകിട്ടുള്ള, പുറം പകിട്ടും ആഡംബരവും കാട്ടുമാറ് അലങ്കരിച്ച, പകിട്ടുള്ള, മിന്നിത്തിളങ്ങുന്ന, കേവലം പുറംപകിട്ടു മാത്രമുള്ള
വിലകുറഞ്ഞ, താണതരം, ഗുണനിലവാരം കുറഞ്ഞ, കൊള്ളരുതാത്ത, വിലകെട്ട
junkie
♪ ജങ്കി
src:ekkurup
noun (നാമം)
അടിമ, ശീലംകൊണ്ട് എന്തിയെങ്കിലും അടിമയായവൻ, ദുഃസ്വഭാവങ്ങളിൽനിന്നു രക്ഷപ്പെടാനാകാത്തവൻ, മരുന്നുകഴിക്കാരൻ, പ്രയോക്താ
ദുശ്ശീലത്തിനടിമ, ആസക്തൻ, അത്യാസക്തൻ, അടിമ, മരുന്നുകഴിക്കാരൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക