അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
juridical
♪ ജുറിഡിക്കൽ
src:ekkurup
adjective (വിശേഷണം)
നീതിന്യായം സംബന്ധിച്ച, കോടതി ന്യായാധിപൻ അല്ലെങ്കിൽ ന്യായാധിപ വിധിനിർണ്ണങ്ങൾ മുതലായവയെ സംബന്ധിച്ച, നിയമപര, നിയമവുമായി ബന്ധപ്പെട്ട, നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട
നിയമനിർമ്മാണപരമായ, നിയമനിർമ്മാണം നടത്തുന്ന, നിയമസംബന്ധമായുള്ള, നിയമനിർമ്മാണത്തിന് അധികാരമുള്ള, നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട
നിയമപര, നിയമവുമായി ബന്ധപ്പെട്ട, വ്യാവഹാരികമായ, നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട, കോടതിയെ സംബന്ധിച്ച
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക