1. just

    ♪ ജസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീതിനിഷ്ഠമായ, ധാർമ്മികത്വമുള്ള, നീതിപൂർവ്വമായ, പുണ്യ, സമ
    3. യഥായോഗ്യമായ, അർഹമായ, അർഹിക്കുന്ന, ശരിക്കും അർഹമായ, നേടിയ
    4. നീതിയുള്ള, സാധുവായ, പുണ്യ, നല്ല, യുക്തമായ
    1. adverb (ക്രിയാവിശേഷണം)
    2. ഇപ്പോൾ, ഇത്തിരിമുമ്പ്, ലേശം മുമ്പ്, നടേ, ഉടൻതന്നെ
    3. കൃത്യമായി, കിറുകൃത്യമായി, ശരിയായി, ശരിക്കും, തീർത്തും
    4. കഷ്ടിച്ച്, തലമുടിനാരിഴയുടെ വ്യത്യാസത്തിൽ, ഒരുവിധം, ഏതാണ്ട്, പറ്റപ്പറ്റ
    5. വെറും, മാത്രം, തന്നെ, കേവലം, വെറുതെ
    6. ശരിയായി, യഥാർത്ഥത്തിൽ, സത്യത്തിൽ, തീർച്ചയായും, പൂർണ്ണമായും
  2. justly

    ♪ ജസ്റ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. യഥായോഗ്യമായി, അർഹിക്കുന്ന പോലെ, ന്യായമായി, നീതീകരിക്കും വിധം, സകാരണം
    3. നീതിയായി, ന്യായമായി, നീതിപൂർവ്വകമായി, നീതിബോധത്തോടെ, നീത്യാ
  3. mot juste

    ♪ മോട് ജസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉദ്ദേശിച്ച അർത്ഥത്തെ കൃത്യമായി ആവിഷ്കരിക്കുന്ന പ്രയോഗം
  4. justness

    ♪ ജസ്റ്റ്നസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹുമതി, അഭിമാനം, മഹിമ, മാഹാത്മ്യം, കുലീനത
    3. നീതി, നീതിബോധം, ന്യായം, നയം, നായം
    4. നീതി, ന്യായം, നയം, ന്യായബോധം, ധർമ്മം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക