1. just around the corner

    ♪ ജസ്റ്റ് അറൗണ്ട് ദ കോർണർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ചക്രവാളത്തിൽ കാണാവുന്ന, ആസന്ന, ആയാത, വന്ന, സമീപത്ത് എത്തിയ
    3. അടുത്തുതന്നെ വരാനിരിക്കുന്ന, അടുത്തുവരുന്ന, ആസന്ന, അകലെയല്ലാത്ത, വരാൻപോവുന്ന
    1. noun (നാമം)
    2. പ്രത്യാശയ്ക്കു വകയുള്ള, പ്രതീക്ഷിക്കാവുന്ന, പ്രതീക്ഷാനിർഭരമായ, അന്തികേ, കെെക്കൽ
  2. be just around the corner

    ♪ ബി ജസ്റ്റ് അറൗണ്ട് ദ കോർണർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രൂപം കൊള്ളുക, സംഭവ്യമാകുക, ഉടലെടുക്കുക, സാദ്ധ്യതയേറുക, അസ്പഷ്ടമായി കാണുക
    3. ഭീഷണമായി തലയ്ക്കുമേൽ തൂങ്ങുക, ആസന്നമാകുക, അനതിവിദൂരഭാവിയിൽ സംഭവിക്കാൻ സാദ്ധ്യതയുണ്ടായിരിക്കുകു, അടുത്തെത്തുക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക