- phrase (പ്രയോഗം)
ആദ്യത്തെ കടമ സ്വന്തം കുടുംബത്തോടും സ്നേഹിതൻമാരോടുമാൺ
മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് സ്വന്തം വീട്ടുകാരെ സഹായിക്കുക
- adjective (വിശേഷണം)
ആരംഭഘട്ടത്തിലുള്ള, പ്രാരംഭഘട്ടത്തിലുള്ള, തുടങ്ങുന്ന, ഉപക്രാന്ത, വളരുന്ന
ഉദിച്ചുയരുന്ന, മുളച്ചുവരുന്ന, നവമായ, നവമായുണ്ടായ, പ്രാരംഭ ഘട്ടത്തിലുള്ള
- phrasal verb (പ്രയോഗം)
പാട്ട് ആരംഭിക്കുക, പുതിയ രാഗം തുടങ്ങുക, പാടാൻ തുടങ്ങുക, സംഗീതോപകരണം വായിക്കാൻ തുടങ്ങുക
- noun (നാമം)
ആദ്യത്തേത്, ഒന്നാമത്തേത്, തല, ഒന്നായം, തുടക്കം
- verb (ക്രിയ)
ഘട്ടംഘട്ടമായി നടപ്പിലാക്കുക, ക്രമേണ അവതരിപ്പിക്കുക, ഉപയോഗിച്ചുതുടങ്ങുക, ക്രമേണ നിവേശിപ്പിക്കുക