1. released

    ♪ റിലീസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുക്തമാക്കപ്പെട്ട
    3. മോചിപ്പിക്കപ്പെട്ട
  2. initial release

    ♪ ഇനിഷ്യൽ റിലീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആദ്യപതിപ്പ്
  3. preview release

    ♪ പ്രീവ്യൂ റിലീസ്
    src:crowdShare screenshot
    1. noun (നാമം)
    2. കരടുപതിപ്പ്
  4. release

    ♪ റിലീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിട്ടയയ്ക്കൽ, മോചനം, വിമോചനം, നിർമ്മുക്തി, ജയിൽമോചനം
    3. പ്രകാശനം, പ്രസിദ്ധം ചെയ്യൽ, പരസ്യപ്പെടുത്തൽ, പ്രഖ്യാപനം, ഖ്യാപനം
    4. പ്രസ്താവന, വിവരക്കുറിപ്പ്, കുറിപ്പ്, പത്രക്കുറിപ്പ്, വിളംബരം
    5. സംഗീത ആൽബം, ഗ്രാമഫോൺ റെക്കാർഡ്, സംഗീതശില്പം, ചലച്ചിത്രം, സിനിമ
    1. verb (ക്രിയ)
    2. മോചിപ്പിക്കുക, വിട്ടയയ്ക്കുക, വിടുക, പിടിവിടുക, സ്വതന്ത്രമാക്കുക
    3. ബന്ധനത്തിൽനിന്നു മോചിപ്പിക്കുക, അഴിക്കുക, കെട്ടഴിക്കുക, അഴിച്ചുവിടുക, പോകാനുവദിക്കുക
    4. ലഭ്യമാക്കുക, ചുമതലയിൽ നിന്നൊഴിവാക്കുക, മറ്റൊരാളുടെ ഉപയോഗത്തിനായി വിട്ടുകൊടുക്കുക, ഒഴിഞ്ഞുവിട്ടു കൊടുക്കുക, ഏല്പിച്ചുകൊടുക്കുക
    5. ബാദ്ധ്യതകളിൽനിന്ന് ഒഴിവാക്കുക, ഒഴിവാക്കുക, ഒഴിവാക്കിക്കൊടുക്കുക, വിമോചിപ്പിക്കുക, ക്ഷമിക്കുക
    6. പ്രകാശിപ്പിക്കുക, പരസ്യമാക്കുക, പ്രസിദ്ധമാക്കുക, തെര്യപ്പെടുത്തുക, അറിയിക്കുക
  5. just released

    ♪ ജസ്റ്റ് റിലീസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവുംപുതിയ, ഏറ്റവും ഒടുവിൽ ഉണ്ടായ, അഭിനവ, പ്രതിനവ, പുതു
  6. release one's hold on

    ♪ റിലീസ് വൺസ് ഹോൾഡ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉപേക്ഷിക്കുക, വിട്ടുകൊടുക്കുക, പിടിവിടുക, കയ്യയയ്ക്കുക, കെെവിടുക
  7. means of release

    src:ekkurupShare screenshot
    1. noun (നാമം)
    2. ആശയവിനിമയമാർഗ്ഗം, ആശയപ്രകടനമാർഗ്ഗം, ആശയപ്രകാശനമാർഗ്ഗം, മാർഗ്ഗം, സരണി
  8. be released

    ♪ ബി റിലീസ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രസിദ്ധീകരിക്കപ്പെടുക, പ്രസിദ്ധം ചെയ്യപ്പെടുക, പ്രകാശനം ചെയ്യപ്പെടുക, പരസ്യമാക്കപ്പെടുക, അച്ചടിക്കപ്പെടുക
    3. പുറത്താകുക, പരസ്യമാകുക, പുറത്തറിയുക, അറിയപ്പെടുക, ലോകമറിയുക
  9. release discharge

    ♪ റിലീസ് ഡിസ്ചാർജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാപ്പാക്കുക, പൊറുക്കുക, ക്ഷമിക്കുക, വിടുക, മാപ്പുകൊടുക്കുക
  10. press release

    ♪ പ്രെസ് റിലീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാർത്ത, വാർത്താ, പുതുവാർത്ത, വൃത്തം, ശ്രുതി
    3. വാർത്താക്കുറിപ്പ്, ഔദ്യോഗിക അറിയിപ്പ്, ഔദ്യോഗികപ്രസ്താവന, വൃത്താന്തം, വിവരക്കുറിപ്പ്
    4. കമ്മ്യൂണിക്കേ, ഔദ്യോഗികവിജ്ഞാപനം, വിജ്ഞാപനം, സൂചന, സൂചനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക