- adjective (വിശേഷണം)
ന്യായീകരിക്കാവുന്ന, സാധൂകരിക്കാവുന്ന, ന്യായമെന്നു സ്ഥാപിക്കാവുന്ന, സാധൂകരണമുള്ള, സമർത്ഥിത
- noun (നാമം)
- verb (ക്രിയ)
ഇടതുവശത്തെ മാർജിൻ ഒരു പോലെയാക്കുക
- adjective (വിശേഷണം)
പ്രതിരോധപരമായ, ആത്മരക്ഷാർത്ഥമുള്ള, സ്വയം നീതീകരിക്കുന്ന, തൊട്ടാവാടിയായ, മറ്റുള്ളവരെ അനാവശ്യമായി സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്ന തരത്തിലുള്ള മാനസികരോഗം ബാധിച്ച
- adverb (ക്രിയാവിശേഷണം)
യഥായോഗ്യമായി, അർഹിക്കുന്ന പോലെ, ന്യായമായി, നീതീകരിക്കും വിധം, സകാരണം
- verb (ക്രിയ)
ന്യായമായി, ന്യായയുക്തമായി, നീതീകരിക്കുംവിധം, ഹേതുമത്ത്, നിയമാനുസൃതമായി
- adjective (വിശേഷണം)
ലഘൂകരിക്കുന്ന, ശമക, ശമന, കുറയ്ക്കന്ന, മയപ്പെടുത്തുന്ന
ഗൗരവം കുറയ്ക്കുന്ന, മയപ്പെടുത്തുന്ന, ലഘൂകരിക്കുന്ന, ശമിപ്പിക്കുന്ന, ശമക
അർഹിക്കുന്ന, അവകാശമുള്ള, അർഹ്യ, കിട്ടാൻ യോഗ്യതയുള്ള, വരാർഹ