- noun (നാമം)
നീതീകരണം, ന്യായീകരണം, ന്യായസമർത്ഥനം, സാധൂകരണം, പാങ്ങ്
- verb (ക്രിയ)
ആവശ്യമായി വരുക, തക്കതായ കാരണമുണ്ടാകുക, മതിയായ കാരണമാകുക, നല്ലൊരു കാരണം കിട്ടുക, സാധൂകരണമാകുക
- verb (ക്രിയ)
ന്യായീകരിക്കുക, നീതീകരിക്കുക, സമർത്ഥിക്കുക, സാധൂകരിക്കുക, സാധൂകരണം നല്കുക
വിശദീകരണം നൽകുക, സമാധാനം നല്കുക, കണക്കു ബോധിപ്പിക്കുക, സമാധാനം ബോധിപ്പിക്കുക, കാരണം കാണിക്കുക
- adjective (വിശേഷണം)
അടിസ്ഥാനരഹിതം, ഉറച്ച അടിസ്ഥാനമില്ലാത്ത, നിരാധാര, ന്യായമില്ലാത്ത, ആധാരമില്ലാത്ത
നീതീകരിക്കാനാവാത്ത, നീതീകരിക്കപ്പെടാൻ പാടില്ലാത്ത, നീതീകരിക്കാൻ വയ്യാത്ത, വാദിച്ചു നിൽക്കാനാവാത്ത, ഉത്തരം പറയാനില്ലാത്ത