1. justifiable homicide

    ♪ ജസ്റ്റിഫൈഎബിൾ ഹോമിസൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നരഹത്യ
  2. justifiable

    ♪ ജസ്റ്റിഫൈഎബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ന്യായീകരിക്കാവുന്ന, സാധൂകരിക്കാവുന്ന, ന്യായമെന്നു സ്ഥാപിക്കാവുന്ന, സാധൂകരണമുള്ള, സമർത്ഥിത
  3. justify

    ♪ ജസ്റ്റിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ന്യായീകരിക്കുക, നീതീകരിക്കുക, സമർത്ഥിക്കുക, സാധൂകരിക്കുക, സാധൂകരണം നല്കുക
    3. ആവശ്യമായി വരുക, തക്കതായ കാരണമുണ്ടാകുക, മതിയായ കാരണമാകുക, നല്ലൊരു കാരണം കിട്ടുക, സാധൂകരണമാകുക
  4. left justify

    ♪ ലെഫ്റ്റ് ജസ്റ്റിഫൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇടതുവശത്തെ മാർജിൻ ഒരു പോലെയാക്കുക
  5. justified

    ♪ ജസ്റ്റിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല അടിസ്ഥാനമുള്ള, ഉറച്ചഅടിസ്ഥാനത്തിലുള്ള, സുപ്രതിഷ്ഠ, ഭദ്രമായ അടിത്തറയുള്ള, നീതീകരിക്കാവുന്ന
    3. അർഹിക്കുന്ന, അർഹതപ്പെട്ട, അർഹതയുള്ള, സമർഹമായ, അർഹതനേടിയ
    4. ന്യായീകരിക്കാവുന്ന, സാധൂകരിക്കാവുന്ന, ന്യായമെന്നു സ്ഥാപിക്കാവുന്ന, സാധൂകരണമുള്ള, സമർത്ഥിത
    5. ന്യായമായ, ന്യായീകരിക്കാവുന്ന, സാധൂകരണമുള്ള, സാധൂകരിക്കാവുന്ന, നീതീകരണമുള്ള
    6. മനസ്സിലാക്കാവുന്ന, അതിശയകരമല്ലാത്ത, പ്രതീക്ഷിത, വ്യപേക്ഷിത, പ്രതീക്ഷക്കപ്പെട്ട
    1. idiom (ശൈലി)
    2. ശരിയായിട്ട്, നീതീകരിക്കുംവിധം, സമർത്ഥിക്കുംവിധം, ശരിയാം വിധം, ശരി
    1. phrase (പ്രയോഗം)
    2. അർഹം, വിഹിത, സാവകാശ, ധായ, ധായക
  6. self-justifying. oversensitive

    ♪ സെൽഫ്-ജസ്റ്റിഫൈയിംഗ്. ഓവർസെൻസിറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിരോധപരമായ, ആത്മരക്ഷാർത്ഥമുള്ള, സ്വയം നീതീകരിക്കുന്ന, തൊട്ടാവാടിയായ, മറ്റുള്ളവരെ അനാവശ്യമായി സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്ന തരത്തിലുള്ള മാനസികരോഗം ബാധിച്ച
  7. justifiably

    ♪ ജസ്റ്റിഫൈഎബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. യഥായോഗ്യമായി, അർഹിക്കുന്ന പോലെ, ന്യായമായി, നീതീകരിക്കും വിധം, സകാരണം
    1. verb (ക്രിയ)
    2. ന്യായമായി, ന്യായയുക്തമായി, നീതീകരിക്കുംവിധം, ഹേതുമത്ത്, നിയമാനുസൃതമായി
  8. justifying

    ♪ ജസ്റ്റിഫൈയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലഘൂകരിക്കുന്ന, ശമക, ശമന, കുറയ്ക്കന്ന, മയപ്പെടുത്തുന്ന
    3. ഗൗരവം കുറയ്ക്കുന്ന, മയപ്പെടുത്തുന്ന, ലഘൂകരിക്കുന്ന, ശമിപ്പിക്കുന്ന, ശമക
    4. അർഹിക്കുന്ന, അവകാശമുള്ള, അർഹ്യ, കിട്ടാൻ യോഗ്യതയുള്ള, വരാർഹ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക