അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
justly
♪ ജസ്റ്റ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
യഥായോഗ്യമായി, അർഹിക്കുന്ന പോലെ, ന്യായമായി, നീതീകരിക്കും വിധം, സകാരണം
നീതിയായി, ന്യായമായി, നീതിപൂർവ്വകമായി, നീതിബോധത്തോടെ, നീത്യാ
mot juste
♪ മോട് ജസ്റ്റ്
src:crowd
noun (നാമം)
ഉദ്ദേശിച്ച അർത്ഥത്തെ കൃത്യമായി ആവിഷ്കരിക്കുന്ന പ്രയോഗം
justness
♪ ജസ്റ്റ്നസ്സ്
src:ekkurup
noun (നാമം)
നീതി, ന്യായം, നയം, ന്യായബോധം, ധർമ്മം
ബഹുമതി, അഭിമാനം, മഹിമ, മാഹാത്മ്യം, കുലീനത
നീതി, നീതിബോധം, ന്യായം, നയം, നായം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക