1. juvenile

    ♪ ജുവനൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൗമാര, കമൗാരപ്രായത്തിലുള്ള, കൗമാരപ്രായമായ, ഗതശെെശവ, കുട്ടിപ്രായം കടന്ന
    3. ബാലോചിതം, ബാലിശം, കുട്ടിത്തം, അപരിണത, അക്ഷുണ്ണ
    1. noun (നാമം)
    2. യുവാവ്, യുവകൻ, ചെറുപ്രായത്തിലുള്ളയാൾ, ചെറുപ്പക്കാരൻ, ചെറുപ്പക്കാരി
  2. juvenility

    ♪ ജുവനിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. യുവത്വം
  3. juvenile delinquent

    ♪ ജുവനൈൽ ഡെലിങ്ക്വന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സാമൂഹ്യദ്രാഹം ചെയ്യുന്ന കുട്ടികളും ചെറുപ്പക്കാരും
    3. ബാലകുറ്റവാളി
    4. സാമൂഹ്യദ്രോഹം ചെയ്യുന്ന കുട്ടികളും ചെറുപ്പക്കാരും
  4. juvenile court

    ♪ ജുവനൈൽ കോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കുട്ടികൾ നടത്തുന്ന അപരാധങ്ങൾ വിചാരണ ചെയ്യുന്ന കൊടതി
  5. juvenile delinquency

    ♪ ജുവനൈൽ ഡെലിങ്ക്വൻസി
    src:crowdShare screenshot
    1. noun (നാമം)
    2. യുവാക്കളുടെ കുറ്റവാസന
    3. ചെറുപ്പക്കാർ പ്രത്യേകിച്ചും പതിനഞ്ചിൽ താഴെ പ്രായവുമുള്ളവർ ചെയ്യുന്ന കുറ്റകൃത്യം / സാമൂഹ്യദ്രോഹം
    4. ചെറുപ്പക്കാർ പ്രത്യേകിച്ചും പതിനഞ്ചിൽ താഴെ പ്രായവുമുള്ളവർ ചെയ്യുന്ന കുറ്റകൃത്യം / സാമൂഹ്യദ്രാഹം
  6. juveniles

    ♪ ജുവനൈൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെറുപ്പക്കാർ, യുവജനം, കയന്തല, പ്രായം കുറഞ്ഞവർ, യുവജനങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക