1. kaleidoscopic

    ♪ കലൈഡോസ്കോപ്പിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെ്ലെെഡെസ്കൗപ്പിൽ കൂടി ദർശിക്കുന്നതുപോലുള്ള, ചിത്രദർശിനികുഴലിൽ കൂടി നോക്കുന്നതുപോലുള്ള, കർമ്മീര, കർവ്വര, ബഹുവിചിത്രവർണ്ണരൂപ ദർശിനിയിൽകൂടി കാണുന്നതുപോലുള്ള
    3. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, തുടരെ മാറിക്കൊണ്ടിരിക്കുന്ന, എപ്പാഴും മാറിക്കൊണ്ടേയിരിക്കുന്ന, നെെകഭാവ, നെെകഭാവാശ്രയ
    4. ബഹുരൂപമായ, ബഹുമുഖമായ, പലഭാവങ്ങളുള്ള, നാനാരൂപമായ, വിഭിന്നമായ
  2. kaleidoscope

    ♪ കലൈഡോസ്കോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ബഹുവിചിത്ര വർണ്ണരൂപദർശിനി
    3. പല രംഗങ്ങൾ മാറി മാറിക്കാട്ടുന്ന ചിത്രദർശിനിക്കുഴൽ
    4. നിരന്തരമായി മാറുന്ന വർണ്ണാഭമായ കാഴ്ച
    5. തുടരെ മാറിക്കൊണ്ടിരിക്കുന്ന വിചിത്രരംഗങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക