അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
kayoed
♪ കയോഡ്
src:ekkurup
verb (ക്രിയ)
ബോധമില്ലാത്ത, ബോധം നഷ്ടപ്പെട്ട, മൂർച്ഛിത, നഷ്ടചേതന, മോഹാലസ്യം വന്ന
kayo
♪ കയോ
src:ekkurup
noun (നാമം)
ബോധരഹിതമാക്കുന്ന പ്രഹരം, ഊറ്റമായ അടി, മാരകപ്രഹരം, കനത്തആഘാതം, മാരകമായ പ്രഹരം
phrasal verb (പ്രയോഗം)
തലയ്ക്കുതട്ടി ബോധരഹിതമാക്കുക, അടിച്ചുബോധം കെടുത്തുക, തലയ്ക്കടിച്ചുബോധം കെടുത്തുക, അടിച്ചു ബോധരഹിതനാക്കുക, മൃതപ്രായമാക്കുക
അടിച്ചുവീഴ്ത്തുക, അടിച്ചുബോധരഹിതമാക്കുക, നിലംപരിചാക്കുക, നിരപ്പാക്കുക, അടിച്ചുനിലംപറ്റിക്കുക
phrase (പ്രയോഗം)
മാരകാഘാതം, തീർത്തടിക്കുന്ന പ്രഹരം, മാരകമായപ്രഹരം, മാരകപ്രഹരം, അതിഘാതം
verb (ക്രിയ)
വീഴ്ത്തുക, അടിച്ചുനിലത്തിടുക, നിലത്തുവീഴ്ത്തുക, അടിച്ചു നിലം പറ്റിക്കുക, അടിച്ചുവീഴ്ത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക