അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
keel
♪ കീൽ
src:ekkurup
noun (നാമം)
കപ്പലിന്റെ അടിമരം, നൗകാധാരം, നൗകാധാരതലം, അടിസ്ഥാനം, അടിത്തട്ട്
keel over
♪ കീൽ ഓവർ
src:ekkurup
phrasal verb (പ്രയോഗം)
അടിമറിയുക, ചരിഞ്ഞുവീഴുക, മുങ്ങുക, മറിയുക, കീഴ്മേൽമറിയുക
മറിഞ്ഞുവീഴുക, മോഹാലസ്യപ്പെട്ടു വീഴുക, കുഴഞ്ഞുവീഴുക, തകർന്നുവീഴുക, ബോധംകെടുക
on an even keel
♪ ഓൺ ആൻ ഈവൻ കീൽ
src:crowd
idiom (ശൈലി)
മാറ്റമില്ലാതെ നല്ലരീതിയിൽ സ്ഥിരമായിരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക