1. keep

    src:ekkurupShare screenshot
    1. noun (നാമം)
    2. ആഹാരം വസ്ത്രം മുതലായ പ്രാഥമികാവശ്യങ്ങൾ, ജീവനാംശം, ആജീവം, ആജീവനം, ഉജീനം
    1. verb (ക്രിയ)
    2. സൂക്ഷിക്കുക, വയ്ക്കുക, കെെവശം വയ്ക്കുക, കാക്കുക, രക്ഷിക്കുക
    3. അടിയുറച്ചു നിലകൊള്ളുക, സ്ഥാനം നില എന്നിവ മാറാതെ സൂക്ഷിക്കുക, സ്ഥിതി ചെയ്യുക, ഒരു നിലയിൽ സ്ഥിതിചെയ്യുക, ഒരു സ്ഥിതി തുടരുക
    4. നിലപാടിൽ ഉറച്ചു നിൽക്കുക, ചെയ്തുകൊണ്ടേയിരിക്കുക, നിർബ്ബന്ധം പിടിക്കുക, തുടരുക, തുടർന്നു ചെയ്തുകൊണ്ടിരിക്കുക
    5. പിടിച്ചുനിർത്തുക, തടഞ്ഞുനിർത്തുക, പിടിച്ചുവയ്ക്കുക, വിടാതെ വയ്ക്കുക, നിർത്തിത്താമസിപ്പിക്കുക
    6. പാലിക്കുക, അനുസരിക്കുക, വഴങ്ങുക, വിധേയമാകുക, ആചരിക്കുക
  2. keep

    ♪ കീപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോട്ട, കോട്ടഗർഭം, കോട്ടയുടെ ഏറ്റവും ബലവത്തായ ഗോപുരം, ദുർഗ്ഗം, കോട്ടയ്ക്കകം
  3. keep at

    ♪ കീപ് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടർച്ചയായി ചെയ്യുക, തുടർന്നുകൊണ്ടേയിരിക്കുക, നിർബ്ബന്ധബുദ്ധിയോടെ തുടരുക, നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക, വിടാതെ പിടിച്ചുനിൽക്കുക
  4. keep in

    ♪ കീപ് ഇൻ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. അടക്കി വയ്ക്കുക
  5. keeping

    ♪ കീപിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംരക്ഷണം, ചുമതല, കരുതലും സംരക്ഷണവും, സുരക്ഷിതമായ സൂക്ഷിപ്പ്, ബന്തവസ്സ്
  6. keep on

    ♪ കീപ് ഓൺ,കീപ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടരുക, തുടർന്നുകൊണ്ടിരിക്കുക, നിറുത്താതിരിക്കുക, ഇടവിടാതെ പ്രവർത്തിക്കുക, തുടരെ ചെയ്യുക
    3. അസഹ്യമായ രീതിയിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, സംസാരിച്ചുകൊണ്ടേയിരിക്കുക, തുടർന്നുസംസാരിക്കുക, പറഞ്ഞതുതന്നെ വീണ്ടുംവീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, തുടർച്ചയായി സംസാരിക്കുക
  7. to keep

    ♪ ടു കീപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വെക്കുക
  8. keep to

    ♪ കീപ് ടു,കീപ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനുസരിക്കുക, പാലിക്കുക, വഴങ്ങുക, കേൾക്കുക, ആചരിക്കുക
    3. വഴിവിട്ടലയാതെ നോക്കുക, ഗതി പിന്തുടരുക, മാറിപ്പോകാതിരിക്കുക, ഒരേവഴിയിലൂടെ പോവുക, തുടർന്നുകൊണ്ടുപോകുക ഒരു പ്രത്യേകസ്ഥാനത്തുനിന്ന് അനങ്ങാതിരിക്കുക
    4. വിഷയത്തിൽ നിന്നു മാറാതിരിക്കുക, പരിധിയിൽ നില്ക്കുക, പരിധി വിടാതിരിക്കുക, സ്വയം കടിഞ്ഞാണിടുക, സ്വയം പരിമിതി കല്പിക്കുക
  9. keep off

    ♪ കീപ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിഞ്ഞുമാറുക, ഒഴിഞ്ഞു നില്ക്കുക, മാറി നില്ക്കുക, അകന്നുനിൽക്കുക, പ്രവേശിക്കാതിരിക്കുക
    3. അകറ്റിനിർത്തുക, ഒഴിവാക്കുക, ഒഴിഞ്ഞുനില്ക്കുക, വിട്ടുമാറിനിൽക്കുക, വഴുതിമാറുക
    4. വർജ്ജിക്കുക, നിവർത്തിക്കുക ഒഴിഞ്ഞുനിൽക്കുക, കൂടാതെ കഴിക്കുക, ചെയ്യാതിരിക്കുക, മാറിനില്ക്കുക
    5. മാറിനില്ക്കുക, അകന്നുനില്ക്കുക, വരാതിരിക്കുക, ഉണ്ടാകാതിരിക്കുക, സംഭവിക്കാതെയിരിക്കുക
  10. keep fit

    ♪ കീപ് ഫിറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആരോഗ്യം സൂക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക