1. keep a lid on

    ♪ കീപ് എ ലിഡ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അടപ്പിടുക, അടക്കുക, തല്ക്കാലം നിയന്ത്രിക്കുക, മൂടിവയ്ക്കുക, അമർത്തുക
    3. അടക്കുക, നിയന്ത്രിക്കുക, നിരോധിക്കുക, കടിഞ്ഞാണിടുക, അടക്കി നിർത്തുക
    1. phrasal verb (പ്രയോഗം)
    2. അടക്കിനിർത്തുക, അമർത്തുക, അടക്കുക, അടിച്ചമർത്തുക, അമർച്ചചെയ്യുക
    3. പിടിച്ചുനിർത്തുക, അടക്കുക, അമർത്തുക, കീഴടക്കുക, അടിച്ചമർത്തുക
    4. മൂടിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, ഒളിപ്പിക്കുക, മറച്ചുവയ്ക്കുക, ഒളിക്കുക
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക, നിയന്ത്രണത്തിലാക്കുക, അടക്കി നിർത്തുക, പിന്നാക്കം പിടിക്കുക, പിടിച്ചുവയ്ക്കുക
    3. മറച്ചുവയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിക്കുക, ഗുഹിക്കുക, ഗുഹനം ചെയ്യുക
    4. നിയന്ത്രിക്കുക, ശമിപ്പിക്കുക, കടിഞ്ഞാണിടുക, നിയന്ത്രണത്തിൽ നിർത്തുക, തടഞ്ഞുനിർത്തുക
    5. അടക്കുക, കടിഞ്ഞാണിടുക, നിയന്ത്രിക്കുക, തടയുക, അടിച്ചമർത്തുക
    6. ഒളിക്കുക, മറയ്ക്കുക, മറച്ചുവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, മൂടിവയ്ക്കുക
  2. keep the lid on

    ♪ കീപ് ദ ലിഡ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂടിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, ഒളിപ്പിക്കുക, മറച്ചുവയ്ക്കുക, ഒളിക്കുക
    3. പിടിച്ചുനിർത്തുക, അടക്കുക, അമർത്തുക, കീഴടക്കുക, അടിച്ചമർത്തുക
    4. അടക്കിനിർത്തുക, അമർത്തുക, അടക്കുക, അടിച്ചമർത്തുക, അമർച്ചചെയ്യുക
    5. പൊരുതുക, അമർത്തുക, നിയന്ത്രണത്തിൽ കൊണ്ടുവരുക, അടിച്ചമർത്തുക, അടക്കുക
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക, അടക്കിനിർത്തുക, നിയന്ത്രണത്തിൽ നിർത്തുക, സംയമിക്കുക, അടക്കം പാലിക്കുക
    3. നിയന്ത്രിക്കുക, നിയന്ത്രണത്തിലാക്കുക, അടക്കി നിർത്തുക, പിന്നാക്കം പിടിക്കുക, പിടിച്ചുവയ്ക്കുക
    4. നിയന്ത്രിക്കുക, ശമിപ്പിക്കുക, കടിഞ്ഞാണിടുക, നിയന്ത്രണത്തിൽ നിർത്തുക, തടഞ്ഞുനിർത്തുക
    5. അടക്കുക, കടിഞ്ഞാണിടുക, നിയന്ത്രിക്കുക, തടയുക, അടിച്ചമർത്തുക
    6. മറച്ചുവയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിക്കുക, ഗുഹിക്കുക, ഗുഹനം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക