1. keep a tight rein

    ♪ കീപ് എ ടൈറ്റ് റെയിൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കർശനമായ നിയന്ത്രന്തണം പാലിക്കുക, നിയന്ത്രിക്കുക, ശാസിക്കുക, കർശനിയന്ത്രണത്തിൽ നിർത്തുക, യഥാക്രമം വ്യവസ്ഥാപിക്കുക
  2. keep on a tight rein

    ♪ കീപ് ഓൺ എ ടൈറ്റ് റെയിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കർശനമായി നിയന്ത്രിക്കുക
  3. keep a rein on

    ♪ കീപ് എ റെയിൻ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറച്ചുവയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിപ്പിക്കുക, യാഥാർത്ഥ്യം മൂടിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക
  4. keep a tight rein on

    ♪ കീപ് എ ടൈറ്റ് റെയിൻ ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അടക്കുക, നിയന്ത്രിക്കുക, നിരോധിക്കുക, കടിഞ്ഞാണിടുക, അടക്കി നിർത്തുക
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുനിർത്തുക, അടക്കുക, അമർത്തുക, കീഴടക്കുക, അടിച്ചമർത്തുക
    1. verb (ക്രിയ)
    2. പരിശീലിപ്പിക്കുക, നിയന്ത്രിക്കുക, ഒതുക്കിനിർത്തുക, നിയന്ത്രണത്തിലാക്കുക, വിനയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക