അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
keep a sharp lookout
♪ കീപ് എ ഷാർപ് ലുക്കൗട്ട്,കീപ് എ ഷാർപ് ലുക്കൗട്ട്
src:ekkurup
phrase (പ്രയോഗം)
കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുക, ശ്രദ്ധയോടെ ഇരിക്കുക, കണ്ണുതുറന്നുവച്ചിരിക്കുക, ശ്രദ്ധിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക
verb (ക്രിയ)
സൂക്ഷിക്കുക, ജാഗ്രതയായിരിക്കുക, ശ്രദ്ധിക്കുക, സൂക്ഷിച്ചിരിക്കുക, തക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക