1. keep alive

    ♪ കീപ് അലൈവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാശ്വതീകരിക്കുക, ശാശ്വതമാക്കുക, ചിരന്തനമാക്കുക, നിലനിർത്തുക, ചിരപ്രതിഷ്ഠ നൽകുക
    3. പാലിക്കുക, നിലനിർത്തുക, സൂക്ഷിക്കുക, രക്ഷിക്കുക, പരിരക്ഷിക്കുക
    4. പാലിക്കുക, നിലനിർത്തുക, തുടർന്നുകൊണ്ടുപോകുക, സംരക്ഷിക്കുക, സൂക്ഷിക്കുക
    5. ഇന്ധനം നൽകുക, എരിതീയിൽ എണ്ണ പകരുക, ആളിക്കത്തിക്കുക, വീശിക്കൊടുക്കുക, പോഷിപ്പിക്കുക
    6. തുടരുക, തുടർന്നുകൊണ്ടു പോകുക, തുടർന്നു നടത്തുക, സജീവമായി നിലനിർത്തുക, പുലർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക