- verb (ക്രിയ)
സൂക്ഷിക്കുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധാനിരതമായിരിക്കുക
- verb (ക്രിയ)
സൂക്ഷിക്കുക, ജാഗ്രതയായിരിക്കുക, ശ്രദ്ധിക്കുക, സൂക്ഷിച്ചിരിക്കുക, തക്കുക
- adjective (വിശേഷണം)
ജാഗ്രതയുള്ള, അതിജാഗര, ശ്രദ്ധയുള്ള, ജാഗരൂകമായ, ജാഗര
- phrasal verb (പ്രയോഗം)
ജാഗ്രതയോടെയിരിക്കുക, തയ്യാറായിരിക്കുക, ശ്രദ്ധയോടിരിക്കുക, കരുതലോടിരിക്കുക, നോക്കിക്കൊള്ളുക
- phrase (പ്രയോഗം)
കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുക, ശ്രദ്ധയോടെ ഇരിക്കുക, കണ്ണുതുറന്നുവച്ചിരിക്കുക, ശ്രദ്ധിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക