- phrasal verb (പ്രയോഗം)
പ്രതിരോധിക്കുക, പുറകോട്ടു പായിക്കുക, ആക്രമണത്തെ പിന്നോട്ടു തള്ളുക, ഓടിക്കുക, മണ്ടിക്കുക
അകറ്റിനിർത്തുക, ഒഴിവാക്കുക, അകറ്റുക, തടുക്കുക, തടയുക
അകറ്റിനിർത്തുക, ചെറുക്കുക, ചെറുത്തുനില്ക്കുക, രോധിക്കുക, ആട്ടിയോടിക്കുക
തുടര്‍ന്നു പൊരുതുക, ചെറുക്കുക, ചെറുത്തുനില്ക്കുക, രോധിക്കുക, ഏറ്റുനില്ക്കുക
അകറ്റുക, ആട്ടിപ്പായിക്കുക, ആട്ടിയകറ്റുക, തടുക്കുക, തടയുക
- verb (ക്രിയ)
പുറകോട്ടു പായിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക, പിന്നോട്ടു തള്ളുക, മുടുക്കുക
വെെകിക്കുക, വിളംബിപ്പിക്കുക, ശ്രദ്ധ വ്യതിചലിപ്പിക്കുക, ശ്രദ്ധ തെറ്റിക്കുക, ശ്രദ്ധ തിരിച്ചുവിടുക