- phrasal verb (പ്രയോഗം)
സംസർഗ്ഗം ചെയ്യുക, കൂട്ടുകൂടുക, ഇണങ്ങുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക
ചേരുക, കൂട്ടുകൂടുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക, കൂട്ടിരിക്കുക
- verb (ക്രിയ)
സഹോദരെെക്യമായി നടക്കുക, സഹോദരബന്ധം സ്ഥാപിക്കുക, കൂട്ടുകൂടുക, സാഹോദര്യം സ്ഥാപിക്കുക, ഒത്തുപ്രവർത്തിക്കുക
അനുഗമിക്കുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക, യോജിക്കുക, ചേരുക
മിത്രങ്ങളായിരിക്കുക, സൗഹൃദപരവും സാമൂഹികവുമായ വേഴ്ചയിലേർപ്പെടുക, അടുത്തിടപഴകുക, അനൗപചാരികമായികൂട്ടുകൂടുക, ഒന്നിച്ചിരുന്ന് ഉല്ലസിക്കുക
ഇടപഴകുക, സഹവസിക്കുക, കലരുക, ഇടചേരുക, സമൂഹബന്ധങ്ങളുണ്ടാക്കുക
ചേരുക, ഇണങ്ങുക, സമ്മേളിക്കുക, കൂട്ടുകൂടുക, സഹവസിക്കുക
- verb (ക്രിയ)
അകമ്പടിസേവിക്കുക, കൂടെ പോകുക, കൂട്ടുപോകുക, ഒപ്പംകൂട്ടുക, ഒന്നിച്ചുണ്ടായിരിക്കുക
- phrasal verb (പ്രയോഗം)
തോളുരുമ്മി നടക്കുക, സമ്പർക്കത്തിലാവുക, സംസർഗ്ഗം ചെയ്യുക, കൂട്ടുകെട്ടായിരിക്കുക, കൂടിക്കലരുക