1. keep going with

    ♪ കീപ് ഗോയിംഗ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അവസാനം വരെ തുടരുക, പൂർത്തിയാക്കുക, തീർക്കുക, മുഴുമിപ്പിക്കുക, പരിപൂർണ്ണമാക്കുക
    3. തുടർച്ചയായി ചെയ്യുക, തുടർന്നുകൊണ്ടേയിരിക്കുക, നിർബ്ബന്ധബുദ്ധിയോടെ തുടരുക, നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക, വിടാതെ പിടിച്ചുനിൽക്കുക
  2. keep someone going

    ♪ കീപ് സംവൺ ഗോയിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താങ്ങുകൊടുക്കുക, വിഷമങ്ങൾ പൂർണ്ണമായി തരണംചെയ്യുന്നതുവരെ തുണ നല്കുക, പ്രതിബന്ധങ്ങൾ തരണം ചെയ്തു മുന്നേറാൻ സഹായിക്കുക, ഒരാളെ സാമ്പത്തികപ്രശ്നങ്ങൾക്കു കീഴ്പ്പെടാതിരിക്കാൻ സഹായിക്കുക, നിലനിർത്തിപ്പോരുക
  3. keep going

    ♪ കീപ് ഗോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുടർന്നുപോകുക, തുടരുക, തുടർന്നുകൊണ്ടിരിക്കുക, തുടർന്നു നടത്തുക, അനിശ്ചിതമായി തുടരുക
    1. phrasal verb (പ്രയോഗം)
    2. വലിച്ചിഴയ്ക്കുക, നീട്ടിക്കൊണ്ടുപോകുക, ദീർഘിപ്പിക്കുക, നീട്ടുക, ഇഴയ്ക്കുക
    3. നിറുത്താതെ പോരാടുക, നിരാശതയും ബുദ്ധിമുട്ടുകളും കൂട്ടാക്കാതെ തീരുമാനത്തിലുറച്ചു പ്രവർത്തനം തുടരുക, അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക
    4. തുടരുക, തുടർന്നുകൊണ്ടിരിക്കുക, നിറുത്താതിരിക്കുക, ഇടവിടാതെ പ്രവർത്തിക്കുക, തുടരെ ചെയ്യുക
    5. പണ്ടുചെയ്തിരുന്നതു തുടർന്നുകൊണ്ടുപോകുക, ഉന്നതനിലവാരത്തിൽ തുടർന്നും കൊണ്ടുപോകുക, നിർത്താതെ തുടരുക, തുടർന്നുകൊണ്ടി രിക്കുക, തുടർന്നുകൊണ്ടുപോകുക
    6. വിടാതെ പിടിച്ചു നില്ക്കുക, സഹിക്കുക, പ്രതികൂലസാഹചര്യങ്ങളിൽ പ്രസന്നക്കുത കെെവിടാതാരിക്കുക, കടിച്ചുപിടിച്ചു സഹിക്കുക, ക്ഷമയോടെ സഹിക്കുക
    1. verb (ക്രിയ)
    2. ശാശ്വതീകരിക്കുക, ശാശ്വതമാക്കുക, ചിരന്തനമാക്കുക, നിലനിർത്തുക, ചിരപ്രതിഷ്ഠ നൽകുക
    3. തളർന്നുപോകാതെ അദ്ധ്വാനിക്കുക, അശ്രാന്തം പരിശ്രമിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക
    4. കൂടെ നിൽക്കുക, തുണയായിരിക്കുക, വിഷമങ്ങൾ പൂർണ്ണമായി തരണംചെയ്യുന്നതുവരെ തുണ നല്കുക, പ്രോത്സാഹിപ്പക്കുക, താങ്ങിനിർത്തുക
    5. തുടരുക, തുടർന്നുനില്ക്കുക, നീടുക, അനിശ്ചിതമായി തുടരുക, നീണ്ടുനില്ക്കുക
    6. പാലിക്കുക, നിലനിർത്തുക, സൂക്ഷിക്കുക, രക്ഷിക്കുക, പരിരക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക