- phrasal verb (പ്രയോഗം)
കെെയിൽ വയ്ക്കുക, എന്തിന്റെയെങ്കിലും ഒരു ഭാഗം കെെവിടാതെ സൂക്ഷിക്കുക, കരുതലായി വയ്ക്കുക, ശേഖരിച്ചുവയ്ക്കുക, കരുതിവയ്ക്കുക
കരുതിവയ്ക്കുക, മിച്ചം വയ്ക്കുക, ലാഭിക്കുക, സഞ്ചയിക്കുക, നീക്കിവയ്ക്കുക
- verb (ക്രിയ)
സംവരണം ചെയ്യുക, കരുതിവയ്ക്കുക, നീക്കിവെയ്ക്കുക, മാറ്റിവയ്ക്കുക, ഒരുവശത്തേക്കുമാറ്റുക
കരുതിവയ്ക്കുക, സൂക്ഷിക്കുക, സൂക്ഷിച്ചുവയ്ക്കുക, സമാഹരിക്കുക, സംഭരിക്കുക