- phrasal verb (പ്രയോഗം)
വികാസഗതിമനസ്സിലാക്കുക, വികാസഗതി രഹസ്യമായി അന്വേഷിച്ച് അറിഞ്ഞുകൊണ്ടിരിക്കുക, പുരോഗതി സസൂക്ഷ്മം നിരീക്ഷിക്കുക, തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക, മനസ്സിലാക്കുക
- verb (ക്രിയ)
എഴുത്തുകുത്തു നടത്തുക, കത്തയയ്ക്കുക, അന്യോന്യം കത്തയയ്ക്കുക, കത്തെഴുതുക, എഴുത്തിലൂടെ സമ്പർക്കം പുലർത്തുക